KERALAMപുതുവത്സര ദിനത്തില്‍ കൊച്ചിയില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; 72 അടി ദൂരത്തില്‍ സുരക്ഷാ വേലി വേണം; ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതിസ്വന്തം ലേഖകൻ27 Dec 2024 3:38 PM IST